പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, കൃഷി ഭവന്‍ എന്നിവ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിക്കും 

ജനങ്ങള്‍ക്കുള്ള സേവനം മുടങ്ങാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 
പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, കൃഷി ഭവന്‍ എന്നിവ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിക്കും 
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്, കൃഷിഭവന്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്കുള്ള സേവനം മുടങ്ങാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

പാല്‍ ഉത്പന്നങ്ങളുടെ വിതരണം, ശേഖരണം, അതിനാവശ്യമായ ഗതഗാത സൗകര്യം എന്നിവ അനുവദിക്കും. ഫാമുകള്‍, ഹാച്ചറികള്‍, മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, അവയ്ക്ക് ആവശ്യമായ കാലിത്തീറ്റ, മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വിതരണം, ഉത്പാദനം എന്നിവ പുനാരാരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com