പേപ്പാറ ഡാമില്‍ ജലനിരപ്പ് ഉയരുന്നു ; രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും ; ജാഗ്രതാനിര്‍ദേശം 

കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി
പേപ്പാറ ഡാമില്‍ ജലനിരപ്പ് ഉയരുന്നു ; രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും ; ജാഗ്രതാനിര്‍ദേശം 
Updated on
1 min read

തിരുവനന്തപുരം : തിരുവനന്തപുരം പേപ്പാറ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഇതേത്തുടര്‍ന്ന് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിക്ക് ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com