പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത് 25ലക്ഷം രൂപയുടെ സ്വര്‍ണം; മലപ്പുറം സ്വദേശി പിടിയിൽ 

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയിൽ
പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത് 25ലക്ഷം രൂപയുടെ സ്വര്‍ണം; മലപ്പുറം സ്വദേശി പിടിയിൽ 
Updated on
1 min read

ആലുവ: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയിൽ. 25ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. കോലലംപൂരിൽ നിന്ന് കൊണ്ടുവന്ന സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com