പൗരത്വ നിയമഭേദഗതി പ്രതിഷേധം: കൊച്ചിയില്‍ മുസ്ലിം സംഘടനകളുടെ കൂറ്റന്‍ റാലി (വീഡിയോ)

പൗരത്വ നിയമഭേദഗതിക്ക് എതിരെ എറണാകുളത്ത് വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി.
പൗരത്വ നിയമഭേദഗതി പ്രതിഷേധം: കൊച്ചിയില്‍ മുസ്ലിം സംഘടനകളുടെ കൂറ്റന്‍ റാലി (വീഡിയോ)
Updated on
1 min read

കൊച്ചി: പൗരത്വ നിയമഭേദഗതിക്ക് എതിരെ എറണാകുളത്ത് വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി. കലൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മറൈന്‍ ഡ്രൈവിലാണ് സമാപിക്കുന്നത്. റാലിക്ക് ശേഷം പ്രമുഖ നേതാക്കള്‍ അണിനിക്കുന്ന മഹാസമ്മേളനവുമുണ്ടാകും. 

പ്രകടനം കണക്കിലെടുത്ത് നഗരത്തില്‍ വാഹന ഗതാഗതം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് മൂന്നുമുതല്‍ രാത്രി ഒമ്പതുവരെ അരൂര്‍, തൃപ്പൂണിത്തുറ, പശ്ചിമ കൊച്ചി, കാക്കനാട്, ആലുല. വരാപ്പുഴ, വൈപ്പിന്‍ എന്നിവിടങ്ങളില്‍ നിന്ന് വാഹനങ്ങള്‍ എറണാകുളം നഗരത്തിലേക്ക് കടക്കുന്നത് നിരോധിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com