ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ മാഹി ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകനായ സജീവന് വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ സജീവനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
Updated on: 
1 min read

കണ്ണൂര്‍:  കണ്ണൂര്‍ മാഹി ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകനായ സജീവന് വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ സജീവനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്.ട

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com