ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കട്ടപ്പനയില്‍ ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ഇടുക്കി:ബിസ്‌കറ്റ് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. നരിയമ്പാറയിലെ അലന്‍ സ്‌റ്റോഴ്‌സ് ഉടമ നരിയമ്പാറ വീരാശേരിയില്‍ അനീഷ് ആശ ദമ്പതികളുടെ മകന്‍ അമല്‍ (ഒന്ന്) ആണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER