ബീനാ കണ്ണന്റെ പിതാവ് വി തിരുവെങ്കിടം അന്തരിച്ചു

ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയും സിഇഒയുമായ ബീന കണ്ണന്റെ പിതാവ് വി. തിരുവെങ്കിടം (90) അന്തരിച്ചു
ബീനാ കണ്ണന്റെ പിതാവ് വി തിരുവെങ്കിടം അന്തരിച്ചു
Updated on
1 min read

കൊച്ചി: ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയും സിഇഒയുമായ ബീന കണ്ണന്റെ പിതാവ് വി. തിരുവെങ്കിടം (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം.

നഗരസഭ ശ്മശാനത്തിൽ നടന്നു. ശീമാട്ടി സ്ഥാപകൻ വീരയ്യ റെഡ്യാറുടെ മകനാണ് വി.തിരുവെങ്കിടം. ഇദ്ദേഹത്തിന്റെ ഏക മകളാണ് ബീന കണ്ണൻ. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്കാര ചടങ്ങിൽ ആളുകൾ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതിനാൽ ഇതു സംബന്ധിച്ച വിവരം പുറത്തു വിടുന്നത് വൈകിപ്പിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com