ഭക്ഷ്യക്ഷാമം രൂക്ഷം ; ശബരിമലയിൽ പൂജാക്രമങ്ങൾ ചുരുക്കി

ഭക്ഷ്യക്ഷാമം രൂക്ഷം ; ശബരിമലയിൽ പൂജാക്രമങ്ങൾ ചുരുക്കി

ഭക്ഷ്യക്ഷാമം രൂക്ഷമായതിനെ തുടർന്ന് ശബരിമലയിൽ പൂജാക്രമങ്ങൾ വെട്ടിച്ചുരുക്കി
Published on

ശബരിമല: ഭക്ഷ്യക്ഷാമം രൂക്ഷമായതിനെ തുടർന്ന് ശബരിമലയിൽ പൂജാക്രമങ്ങൾ വെട്ടിച്ചുരുക്കി. ആഹാര സാധനങ്ങൾ പമ്പയിൽ എത്തിക്കാൻ കഴിയുന്നില്ല. നിലയ്ക്കൽ വരെ മാത്രമാണ് ഇപ്പോൾ വാഹനഗതാഗതം  ഉള്ളത്.  നിറപുത്തരി പൂജകൾക്കായാണ് ശബരിമല തുറന്നത്. 

കനത്ത മഴയിൽ പമ്പാ അച്ചൻകോവിൽ നദികൾ കരകവിഞ്ഞതോടെ ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു. കൂടാതെ ജില്ലയിലെ അണക്കെട്ടുകളെല്ലാം തുറന്നതും സ്ഥിതി ​ഗുരുതരമാക്കി. പ്രളയത്തിൽ പമ്പ ത്രിവേണി പൂർണമായും മുങ്ങിപ്പോയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com