മംഗളം വാരിക ഇപ്പോള്‍ ടിവിയിലും കിട്ടുമത്രെ! മഞ്ഞജേണലിസത്തിനെതിരെ സോഷ്യല്‍മീഡിയ

പരസ്പര സമ്മതത്തോടെയാണെങ്കില്‍ മന്ത്രിയും സ്‌നേഹിക്കട്ടെ എന്നാണ് എഴുത്തുകാരിയായ എസ്. ശാരദക്കുട്ടി
മംഗളം വാരിക ഇപ്പോള്‍ ടിവിയിലും കിട്ടുമത്രെ! മഞ്ഞജേണലിസത്തിനെതിരെ സോഷ്യല്‍മീഡിയ
Updated on
1 min read

കൊച്ചി: മന്ത്രി എ.കെ. ശശീന്ദ്രന്റേതെന്ന പേരില്‍ മംഗളം ചാനല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിംഗിനെതിരെ സോഷ്യല്‍മീഡിയ ആഞ്ഞടിച്ചു. പരസ്പര സമ്മതത്തോടെയാണെങ്കില്‍ മന്ത്രിയും സ്‌നേഹിക്കട്ടെ എന്നാണ് എഴുത്തുകാരിയായ എസ്. ശാരദക്കുട്ടി എഴുതിയിരിക്കുന്നത്. അഭിഭാഷകന്‍ ഹരീഷ് വാസുദേവ്, പത്രപ്രവര്‍ത്തകരായ മനില സി. മോഹന്‍, ഹര്‍ഷന്‍, സനീഷ് തുടങ്ങിയവര്‍ മഞ്ഞജേണലിസമാണെന്ന മട്ടിലാണ് പ്രതികരിച്ചിരിക്കുന്നത്.
ശാരദക്കുട്ടിയുടെ പോസ്റ്റ്:

ഹരീഷ് വാസുദേവിന്റെ പോസ്റ്റ്:

മനില സി. മോഹന്റെ പോസ്റ്റ്:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com