മഠത്തിലായിരുന്നപ്പോള്‍ പീഡനശ്രമം നേരിട്ടു; ചെറുത്തുനിന്നത് സ്വയം പൊള്ളലേല്‍പ്പിച്ച്; വെളിപ്പെടുത്തലുമായി ദയാബായി

കേരളത്തിലെ മഠത്തില്‍ നിന്ന് പീഡനശ്രമം നേരിടേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി സാമൂഹിക പ്രവര്‍ത്തക ദയാബായി
മഠത്തിലായിരുന്നപ്പോള്‍ പീഡനശ്രമം നേരിട്ടു; ചെറുത്തുനിന്നത് സ്വയം പൊള്ളലേല്‍പ്പിച്ച്; വെളിപ്പെടുത്തലുമായി ദയാബായി
Updated on
1 min read

കേരളത്തിലെ മഠത്തില്‍ നിന്ന് പീഡനശ്രമം നേരിടേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി സാമൂഹിക പ്രവര്‍ത്തക ദയാബായി. സ്വയം പൊള്ളലേല്‍പ്പിച്ചാണ് മഠത്തിലായിരുന്നപ്പോള്‍ പീഡന ശ്രമം ചെറുത്തതെന്നും അവര്‍ വ്യക്തമാക്കി. വഴങ്ങാതെ വന്നപ്പോള്‍ സമ്മര്‍ദ്ദങ്ങളുണ്ടായി. പീഡനക്കേസില്‍ ശക്തമായ നിലപാടുകളുമായി കന്യാസ്ത്രീകള്‍ പോരാടുന്നത് സന്തോഷം തരുന്നതായും ദയാബായി കൂട്ടിച്ചേര്‍ത്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com