മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു

സഹോദരനൊപ്പം മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു
Updated on: 
1 min read

തൊടുപുഴ: സഹോദരനൊപ്പം മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തൊടുപുഴ കാഞ്ഞാർ കൈപ്പക്കവലയിൽ ജിഷ്ണു (18) ആണ് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER