

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിക്സിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. താമരശേരി സ്വദേശി മുഹമ്മദ് റൗഫാണ് പരിശോധനക്കിടെ കസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായത് . സൗദി അറേബ്യയിലെ റിയാദില്‍ നിന്നും കരിപ്പൂരിലെത്തിയതായിരുന്നു ഇയാള്‍ .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates