കൊല്ലം : കൊല്ലം ചടയമംഗലത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചു. കേസില്‍ 54 കാരന്‍ അറസ്റ്റിലായി. ഇട്ടിവ സ്വദേശി സലിം ആണ് അറസ്റ്റിലായത്.
മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates