മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങൾക്ക് നേരെ തിരമാല ഇരച്ചെത്തി; അയൽക്കാർ രക്ഷിച്ചു

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങൾക്ക് നേരെ തിരമാല ഇരച്ചെത്തി; അയൽക്കാർ രക്ഷിച്ചു

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങൾക്ക് നേരെ തിരമാല ഇരച്ചെത്തി; അയൽക്കാർ രക്ഷിച്ചു
Published on

കാസർക്കോട്: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ട് പിഞ്ചു കുട്ടികൾ തിരമാലയിൽപ്പെട്ടു. കുട്ടികൾ അപകടത്തിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ഓടി വന്ന് ഇരുവരേയും രക്ഷപ്പെടുത്തി. കുമ്പള കോയിപ്പാടി കടപ്പുറത്തു തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

ഒന്നരയും രണ്ടും വയസുമുള്ള കുട്ടികൾ മുറ്റത്ത് കളിക്കുന്നതിനിടയിൽ തിരമാലകൾ ഇരച്ചു വരികയായിരുന്നു. കുമ്പള, കോയിപ്പാടി, മൊഗ്രാൽ കൊപ്പളം എന്നിവിടങ്ങളിൽ കടലേറ്റം രൂക്ഷമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com