മൂന്നര വയസ്സുകാരിക്ക് പീഡനം ; അതിഥി തൊഴിലാളി അറസ്റ്റില്‍

മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരന്‍ ജാര്‍ഖണ്ഡ് സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ് അറസ്റ്റിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മാനന്തവാടി : വയനാട്ടില്‍ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ അതിഥി തൊഴിലാളി അറസ്റ്റിലായി.

മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരന്‍ ജാര്‍ഖണ്ഡ് സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ് അറസ്റ്റിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER