യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഇന്നും നാളെയും ഇന്റര്‍സിറ്റി സര്‍വീസ് ഭാഗികമായി റദ്ദാക്കി

ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഭാഗികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഇന്നും നാളെയും ഇന്റര്‍സിറ്റി സര്‍വീസ് ഭാഗികമായി റദ്ദാക്കി
Updated on: 
1 min read

കൊച്ചി : ഇടപ്പള്ളി-ആലുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഭാഗികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് നിയന്ത്രണം. 

ട്രെയിന്‍ നമ്പര്‍ 16306 കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ശനിയും ഞായറും കണ്ണൂര്‍ മുതല്‍ ആലുവ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER