

കോട്ടയം: സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒക്ടോബർ 10-ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും എം ജി സർവകലാശാല മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ആറും (റീഅപ്പിയറൻസ് - 2013ന് മുൻപുളള അഡ്മിഷൻ) നാലും (റീഅപ്പിയറൻസ് - 2013ന് മുൻപുളള അഡ്മിഷൻ, മേഴ്സി ചാൻസ്) സെമസ്റ്റർ സിബിസിഎസ്എസ് പരീക്ഷകൾക്ക് മാറ്റമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates