വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍, രണ്ടു വീടുകള്‍ തകര്‍ന്നു (ചിത്രങ്ങള്‍, വിഡിയോ)

വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍, രണ്ടു വീടുകള്‍ തകര്‍ന്നു (ചിത്രങ്ങള്‍, വിഡിയോ)
വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍, രണ്ടു വീടുകള്‍ തകര്‍ന്നു (ചിത്രങ്ങള്‍, വിഡിയോ)
Updated on
1 min read

കല്‍പ്പറ്റ: മേപ്പാടി മുണ്ടകൈ മലയില്‍ ശക്തമായ ഉരുള്‍പൊട്ടല്‍. രണ്ടു വീടുകള്‍ തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്നു പുലര്‍ച്ചെയാണ് മുണ്ടകൈ മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. ജില്ലയില്‍ റെഡ് അര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പിആര്‍ഡി ചിത്രങ്ങള്‍:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com