വയനാട്ടില്‍ അമിതവേഗത്തില്‍ ബസിനെ മറികടന്നുവന്ന ലോറി ബൈക്കിലിടിച്ചു;രണ്ടുമരണം, യുവാക്കളെ വലിച്ചുകൊണ്ടുപോയത് മുപ്പത് മീറ്ററോളം

വയനാട് മേപ്പാടിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുയുവാക്കള്‍ മരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മേപ്പാടി: വയനാട് മേപ്പാടിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുയുവാക്കള്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ നിസാം, അസ്‌ലം എന്നിവരാണ് മരിച്ചത്.

അമിത വേഗതയില്‍ ബസിനെ മറികടന്നുവന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. മുപ്പത് മീറ്ററോളം യുവാക്കളേയും വലിച്ചുകൊണ്ട് ലോറി പാഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER