വാഗമണ്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ മൂന്ന് ആണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു; വിഷം കഴിച്ച വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളജില്‍

വാഗമണ്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു
വാഗമണ്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ മൂന്ന് ആണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു; വിഷം കഴിച്ച വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളജില്‍
Updated on
1 min read

വാഗമണ്‍: വാഗമണ്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്നു ആണ്‍കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com