വാട്‌സ്ആപ്പ് ഹര്‍ത്താല്‍ : മുഖ്യപ്രതി അറസ്റ്റില്‍

വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ സംഘം ചേര്‍ന്ന കട കൊള്ളയടിച്ച സംഭവത്തില്‍ മുഖ്യ പ്രതി പൊലീസ് പിടിയിലായി
വാട്‌സ്ആപ്പ് ഹര്‍ത്താല്‍ : മുഖ്യപ്രതി അറസ്റ്റില്‍
Updated on
1 min read

മലപ്പുറം : വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ സംഘം ചേര്‍ന്ന കട കൊള്ളയടിച്ച സംഭവത്തില്‍ മുഖ്യ പ്രതി പൊലീസ് പിടിയിലായി. താനൂര്‍ സ്വദേശി അല്‍ അമീനാണ് പിടിയിലായത്.

സംഭവം നടന്ന് രണ്ടു വര്‍ഷത്തിന് ശേഷമാണ് മുഖ്യപ്രതിയെ പിടികൂടുന്നത്. കവര്‍ച്ച, വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 KC Venugopal
P. K. Kunhalikutty
Wild elephant attacks in Vettilappara
NEET-PG, Muslim League, lightning
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com