വിക്ടേഴ്‌സിലെ ഓണ്‍ലൈന്‍ ക്ലാസ്; നാളത്തെ ടൈംബിളായി

വിക്ടേഴ്‌സിലെ ഓണ്‍ലൈന്‍ ക്ലാസ്; നാളത്തെ ടൈംബിളായി
വിക്ടേഴ്‌സിലെ ഓണ്‍ലൈന്‍ ക്ലാസ്; നാളത്തെ ടൈംബിളായി
Updated on: 
1 min read

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ നാളത്തെ ടൈം ടേബിളായി. രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ക്ലാസ്.

രാവിലെ എട്ടരയ്ക്ക് പന്ത്രണ്ടാം ക്ലാസ് ഹിന്ദി, ഒന്‍പതിന് മലയാളം, ഒന്‍പതരയ്ക്ക് ഫിസിക്‌സ്, പത്തിന് സോഷ്യോളജി ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക.

10.30ന് ഒന്നാം ക്ലാസ് പൊതുവിഷയത്തിന്റെ ക്ലാസ് ഉണ്ടാവും. പൂര്‍ണമായ ടൈംടേബിള്‍ ചുവടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

prakash raj
Shigella
P P Divya
 today top five news
X

FOLLOW US

ON GOOGLE DISCOVER