വീട്ടമ്മയെ മാനഭംഗപ്പെടുത്തി, നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍ 

വീട്ടമ്മയെ മാനഭംഗപ്പെടുത്തി നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍
വീട്ടമ്മയെ മാനഭംഗപ്പെടുത്തി, നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍ 
Updated on
1 min read

ആലപ്പുഴ: വീട്ടമ്മയെ മാനഭംഗപ്പെടുത്തി നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. ആലപ്പുഴ വളളിക്കുന്നം ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖാണ് അറസ്റ്റിലായത്.

വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com