വേട്ടയ്ക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു

വ​ന​ത്തി​നു​ള്ളി​ൽ വേട്ടയ്ക്കിറങ്ങിയ സംഘത്തിന് നേരെയാണ് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്
വേട്ടയ്ക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു
Updated on: 
1 min read

ഇ​ടു​ക്കി: കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. തോ​ന്നി​മ​ല സ്വ​ദേ​ശി മാ​രി​യ​പ്പ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ​ന​ത്തി​നു​ള്ളി​ൽ വേട്ടയ്ക്കിറങ്ങിയ സംഘത്തിന് നേരെയാണ് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സംഘത്തിന്റെ വെ​ടി​യേ​റ്റ കാ​ട്ടു​പോ​ത്തും ച​ത്തെ​ന്നാ​ണ് വി​വ​രം. മാ​രി​യ​പ്പന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന രാ​ജാ​ക്കാ​ട് ക​ടു​ക്കാ​സി​റ്റി സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, സാ​ജു എ​ന്നി​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com