ശബരിമല ദർശനത്തിനെത്തിയ സ്വീഡൻ സ്വദേശികൾ‌ മടങ്ങി 

സ്വീഡനിൽ നിന്നെത്തിയ മിഖേൽ മെറോസോ എന്ന യുവതിയും ഒപ്പമുള്ള നദേശ ഉസ്കോവ എന്ന യുവാവുമാണ് മടങ്ങിയത്
ശബരിമല ദർശനത്തിനെത്തിയ സ്വീഡൻ സ്വദേശികൾ‌ മടങ്ങി 
Updated on: 
1 min read

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ വിദേശികൾ ദർശനം നടത്താതെ മടങ്ങി. സ്വീഡനിൽ നിന്നെത്തിയ മിഖേൽ മെറോസോ എന്ന യുവതിയും ഒപ്പമുള്ള നദേശ ഉസ്കോവ എന്ന യുവാവുമാണ്  ശബരിമലയിലെത്തി ദർശനം നടത്താതെ മടങ്ങിയത്. 

യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഇരുവരും മടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ഇരുവരുടെയും മടക്കത്തെ സംബന്ധിച്ച് പൊലീസും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Oxygen cylinder falls from moving lorry, kills man in Kannur
today top five news
MC Mayin Haji is the Chairman of the Wakf Board.
shoot reels
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com