സഹായം ആഭ്യര്‍ഥിച്ച് ആഷിഖ് അബു; കൊച്ചിയില്‍ പ്രളയബാധിതര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സ്പീഡ് ബോട്ടുകള്‍ ആവശ്യമുണ്ട്

സഹായം ആഭ്യര്‍ഥിച്ച് ആഷിഖ് അബു; കൊച്ചിയില്‍ പ്രളയബാധിതര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സ്പീഡ് ബോട്ടുകള്‍ ആവശ്യമുണ്ട്
dc-Cover-mt3n19ce5f3upcalck3a9jvdo2-20170212074506
dc-Cover-mt3n19ce5f3upcalck3a9jvdo2-20170212074506
Updated on
1 min read

കൊച്ചി: പ്രളയബാധിതര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനായി സ്പീഡ് ബോട്ടുകള്‍ വേണമെന്ന് അഭ്യര്‍ഥിച്ച് സംവിധായകന്‍ ആഷിഖ് അബു. കൊച്ചിയിലെ ദുരിതബാധിതരിലേക്ക് ഭക്ഷണമെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്കിലൂടെയാണ് ആഷിഖ് അബു ആവശ്യപ്പെട്ടിരിക്കുന്നത്. സഹായിക്കാന്‍ സാധിക്കുന്നവര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസറ്റിന് താഴെ കമന്റ് ചെയാനും ആഷിഖ് അബു അഭ്യര്‍ഥിച്ചിട്ടുണ്ട്.
 
Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com