സാനിറ്റൈസര്‍ എന്ന വ്യാജേന രണ്ടു ലോഡെത്തി ; ആലുവയില്‍ പിടികൂടിയത് 5000 ലിറ്റര്‍ സ്പിരിറ്റ്

ആലുവയിലെ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് സ്പിരിറ്റ് കടത്ത് എന്ന് പൊലീസ് പറഞ്ഞു.
സാനിറ്റൈസര്‍ എന്ന വ്യാജേന രണ്ടു ലോഡെത്തി ; ആലുവയില്‍ പിടികൂടിയത് 5000 ലിറ്റര്‍ സ്പിരിറ്റ്
Updated on
1 min read

കൊച്ചി : ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. 5000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സാനിറ്റൈസര്‍ എന്ന വ്യാജേനയാണ് സ്പിരിറ്റ് എത്തിച്ചത്.

ഗോവയില്‍ നിന്നും എത്തിച്ച രണ്ടുലോഡ് സ്പിരിറ്റാണ് പിടികൂടിയത്. ആലുവയിലെ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് സ്പിരിറ്റ് കടത്ത് എന്ന് പൊലീസ് പറഞ്ഞു.

നേരത്തെ കൊച്ചിയിലെ കാലടി, ചോറ്റാനിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വ്യാജമദ്യം പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് വന്‍ സ്പിരിറ്റ് പിടികൂടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com