കോഴിക്കോട്: ഇന്ധന വിലവര്ധനവില് പ്രതിഷേധിച്ച് കോണ്ഗ്രസ്, ഇടതുപാര്ട്ടികള് ആഹ്വാനം ചെയ്ത ഭാരതബന്ദ്, ഹര്ത്താല് കേരളത്തില് ഒഴിവാക്കണമെന്ന് മുസ്ലീം ലീഗ്. മറ്റൊരു തരത്തിലുള്ള പ്രതിഷേധത്തിന് കോണ്ഗ്രസും സിപിഎമ്മും ശ്രമിക്കണമെന്നും എംകെ മുനീര് പറഞ്ഞു.
പ്രളയക്കെടുതിയില് ബുദ്ധിമുട്ടുന്ന കേരളത്തെ ഹര്ത്താലില് നിന്ന് ഒഴിവാക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. സിപിഎമ്മിനെ പോലെ ഉത്തരവാദിത്തമില്ലാതെ പ്രതിപക്ഷ പാര്ട്ടികള് പെരുമാറരുതെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates