സ്‌കൂളിന് അവധി പ്രഖ്യാപിച്ചാല്‍ ഇനി വിവരമറിയും; മുന്നറിയിപ്പുമായി കളക്ടര്‍

സ്‌കൂളിന് അവധി പ്രഖ്യാപിച്ചാല്‍ ഇനി വിവരമറിയും - മുന്നറിയിപ്പുമായി കളക്ടര്‍
സ്‌കൂളിന് അവധി പ്രഖ്യാപിച്ചാല്‍ ഇനി വിവരമറിയും; മുന്നറിയിപ്പുമായി കളക്ടര്‍
Updated on
1 min read

കൊച്ചി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയാറാക്കി തെറ്റായ അവധി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com