സൗദിയില്‍ മലയാളി നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി

റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയില്‍ സൗമ്യയെയാണ് (33) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.
സൗദിയില്‍ മലയാളി നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി
Updated on
1 min read

റിയാദ്: മലയാളി നഴ്‌സിനെ സൗദി അറേബ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയില്‍ സൗമ്യയെയാണ് (33) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. റിയാദ്- ഖുറൈസ് റോഡിലെ അല്‍ജസീറ ആശുപത്രിയില്‍ ഒന്നരവര്‍ഷമായി ജോലി ചെയ്യുകയാണ്.

ഭര്‍ത്താവ് നോബിളും ഏക മകന്‍ ക്രിസ് നോബിള്‍ ജോസും നാട്ടിലാണ്. റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

jaihind defamation case
suresh gopi
Channel discussion on Kanthapuram's statement;  police register case on anchor's complaint
Todays top 5 news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com