റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. ആദികാട്ടു കുളങ്ങര സ്വദേശി ഹബീസ്ഖാന്‍(48) ആണ് മരിച്ചത്.
ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണം. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പിതാവ്: മുഹമ്മദ് റാവുത്തര്‍. ഭാര്യ: റംല. മക്കള്‍: ബിന്‍ഹാജ്, ബിലാല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates