ഹൈക്കമാന്റ് വിരട്ടി; ശശി തരൂരിന്റെ പ്രചാരണത്തിൽ സജീവമാകാൻ നിർദ്ദേശം

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത്.
ഹൈക്കമാന്റ് വിരട്ടി; ശശി തരൂരിന്റെ പ്രചാരണത്തിൽ സജീവമാകാൻ നിർദ്ദേശം
Updated on: 
1 min read

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ രീതിയിൽ ഹൈക്കമാൻഡിന് അസംതൃപ്തി. പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് ഹൈക്കമാൻഡ് നിർദേശം. 

പാർട്ടിയിലെ ഒരു വിഭാഗം പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്ന് ശശി തരൂർ ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത്. എ.കെ ആന്റണി പാലായിൽ കേരളം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലാണ് ഹൈക്കമാൻഡ് തീരുമാനം വ്യക്തമാക്കിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER