കടം വീട്ടിയില്ല; ചൈനയില്‍ 67.3 ലക്ഷം പേര്‍ക്ക് വിലക്ക്

വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്ത 67.3 ലക്ഷത്തോളം പൗരന്‍മാര്‍ക്ക് ചൈനയില്‍ വിലക്കേര്‍പ്പെടുത്തി.
കടം വീട്ടിയില്ല; ചൈനയില്‍ 67.3 ലക്ഷം പേര്‍ക്ക് വിലക്ക്
Updated on: 
1 min read

ബീജിങ്: വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്ത 67.3 ലക്ഷത്തോളം പൗരന്‍മാര്‍ക്ക് ചൈനയില്‍ വിലക്കേര്‍പ്പെടുത്തി. ഇവരുടെയെല്ലാം പാസ്‌പോര്‍ട്ട്, ഐഡി കാര്‍ഡ് വിവരങ്ങള്‍ രാജ്യത്തെ വിമാന കമ്പനികള്‍, റെയില്‍വേ കമ്പനികള്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ പീപ്പിള്‍സ് സുപ്രീം കോടതി ഇവരെ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ചൈനീസ് കമ്മൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ എന്നിവരാണ് വിലക്കേര്‍പ്പെടുത്തിയവരില്‍ ഭൂരിഭാഗവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com