യുഎഇയില്‍ ആഗസ്റ്റ് ഒന്നുമുതല്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

യുഎഇയില്‍ മൂന്ന് മാസത്തേക്ക് പൊതു മാപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരിക
യുഎഇയില്‍ ആഗസ്റ്റ് ഒന്നുമുതല്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു
Updated on: 
1 min read

അബുദബി: യുഎഇയില്‍ മൂന്ന് മാസത്തേക്ക് പൊതു മാപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരിക. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് മടങ്ങാനുള്ള അവസരമാണിത്.

മലയാളികള്‍ ഉള്‍പ്പടെ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന നിരവധിപ്പേര്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് കാലാവധിയെന്ന്‌ ബ്രിഗേഡിയര്‍ സ ഈദ് റാകന്‍ അല്‍ റഷീദ് അറിയിച്ചു. ഇതിനു മുമ്പ് 2013ലാണ് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com