Donald Trump rushed off stage after apparent gunfire at rally
വേദിയില്‍ സംസാരിക്കുന്നതിനിടെ ട്രംപിന് നേരെ വെടിവയ്പ്എക്സ്

വേദിയില്‍ സംസാരിക്കുന്നതിനിടെ ട്രംപിന് നേരെ വെടിവയ്പ്; അക്രമിയും റാലിയില്‍ പങ്കെടുത്തയാളും മരിച്ചു; വീഡിയോ

ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു.
Published on

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിനു നേരെ ആക്രമണം. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ വെടിവയ്പ് ഉണ്ടായത്. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയുതിര്‍ക്കാന്‍ ശ്രമമുണ്ടായി. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു.

വേദിയില്‍ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രംപിനു നേരെ വെടിയുതിര്‍ത്തതെന്നു സംശയിക്കുന്ന ആളും റാലിയില്‍ പങ്കെടുത്ത ഒരാളും മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Donald Trump rushed off stage after apparent gunfire at rally
ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു; തിരയാന്‍ റോബോട്ടും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com