ഇസ്രയേൽ വ്യോമാക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു

രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾക്കാണ് ഇ​ബ്രാ​ഹിം നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്.
 Ibrahim Aqil
ഇബ്രാഹിം അക്വിൽ ​എക്സ്
Updated on: 
1 min read

ബെയ്‌റൂട്ട്: ഇസ്രയേൽ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിലാണ് ഹിസ്ബുല്ലയുടെ ഓപ്പറേഷൻസ് കമാൻഡർ ഇബ്രാഹിം അക്വിൽ ​കൊല്ലപ്പെട്ടത്.

ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും ആ​രോ​ഗ്യമ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ബ്രാ​ഹിം 1980 ക​ളി​ലാ​ണ് ഹി​സ്ബുല്ല​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾക്കാണ് ഇ​ബ്രാ​ഹിം നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

 Ibrahim Aqil
പാകിസ്ഥാനില്‍ ഭീകരാക്രമണം; 6 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ബ്രാ​ഹിമിനു പങ്കു​ള്ള​താ​യും ഇ​സ്ര​യേ​ൽ ആ​രോ​പി​ക്കു​ന്നു. ഇബ്രാഹിമിന്റെ തലയ്ക്ക് 7 മില്യൺ ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പേജർ, വോക്കി-ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രയേലും ഹിസ്ബുല്ലയും പരസ്പരം ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER