ഇസ്രയേലില്‍ അല്‍ജസീറ ചാനലിന്റെ സംപ്രേഷണം വിലക്കാനൊരുങ്ങി ബെഞ്ചമിന്‍ നെതന്യാഹു

'അല്‍ ജസീറ ഇനി ഇസ്രായേലില്‍ പ്രവര്‍ത്തിക്കില്ല.' നെതന്യാഹു എക്സില്‍ എഴുതി
ഇസ്രയേലില്‍ അല്‍ജസീറ ചാനലിന്റെ സംപ്രേഷണം  വിലക്കാനൊരുങ്ങി ബെഞ്ചമിന്‍ നെതന്യാഹു
ബെഞ്ചമിന്‍ നെതന്യാഹു/പിടിഐ
Updated on: 
1 min read

ജറുസലേം: വിദേശ ചാനലുകള്‍ക്ക് വിലക്കേര്‍പ്പടുത്തുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ഇസ്രയേലില്‍ അല്‍ജസീറ ചാനലിന്റെ സംപ്രേഷണം വിലക്കാനൊരുങ്ങി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യസുരക്ഷക്ക് ഭീഷണിയായ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.

'അല്‍ ജസീറ ഇനി ഇസ്രായേലില്‍ പ്രവര്‍ത്തിക്കില്ല.' നെതന്യാഹു എക്സില്‍ എഴുതി.'ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് പുതിയ നിയമം അനുസരിച്ച് നടപടികളെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്നും നെതന്യാഹു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇസ്രയേലില്‍ അല്‍ജസീറ ചാനലിന്റെ സംപ്രേഷണം  വിലക്കാനൊരുങ്ങി ബെഞ്ചമിന്‍ നെതന്യാഹു
63 കാരനായ പുരോഹിതന്‍ 12 വയസുകാരിയെ വിവാഹം കഴിച്ചു; ഘാനയില്‍ വ്യാപക പ്രതിഷേധം

ഗാസയില്‍ ഇസ്രയേലിന്റെ നടപടികളെ പറ്റിയുള്ള വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നെതന്യാഹു ഏറെ നാളായി ശ്രമിച്ചിരുന്നു.ഇസ്രായേലിന്റെ നടപടിക്കെതിരെ ഹ്യൂമന്റൈറ്റ്‌സ് വാച്ചും രംഗത്തെത്തി. സത്യം മറച്ചുപിടിക്കാനുള്ള നീക്കമെന്ന് ഹ്യൂമന്റൈറ്റ്‌സ് വാച്ച് ്ര്രപതികരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Smit Machchhar, Benjamin Netanyahu
Netanyahu Meets Hero Passenger Flydubai
"True Hero, Saved Lives": Netanyahu Salutes Indian Pilot Stabbed On Plane
Benjamin Netanyahu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com