Kamala Harris
ക​മ​ല ഹാ​രി​സ്എക്സ്

'നോമിനി ആ​യ​തി​ൽ അഭിമാനം'; സ്ഥാനാർഥിത്വം സ്ഥിരീകരിച്ച് കമല ഹാരിസ്

അ​ടു​ത്ത ആ​ഴ്ച സ്ഥാ​നാ​ർ​ഥി​ത്വം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​മ​ല ഹാ​രി​സ് എക്സിൽ കുറിച്ചു. ‌
Published on

വാ​ഷിങ്ടൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള സ്ഥാ​നാ​ർ​ഥി​ത്വം സ്ഥി​രീ​ക​രി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്. ഡെ​മോ​ക്രാ​റ്റി​ക് നാ​ഷ​ണ​ൽ കമ്മിറ്റി ചെയർ ജെയിം ഹാ​രി​സ​ണ്‍ ആണ് വെ​ള്ളി​യാ​ഴ്ച ഇക്കാര്യം അറിയിച്ചത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പാ​ർ​ട്ടി​യു​ടെ നോ​മി​നി​യാ​കാ​ൻ ക​മ​ല ഹാ​രി​സ് മ​തി​യാ​യ ഡെ​ലി​ഗേ​റ്റു​ക​ളു​ടെ വോ​ട്ടു​ക​ൾ നേ​ടി​യെ​ന്നും ജെയിം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kamala Harris
മുല്ലപ്പെരിയാർ ഡാം: പാട്ടക്കരാറിന്റെ സാധുത പരിശോധിക്കും; നിർണായക നീക്കവുമായി സുപ്രീം കോടതി

അ​ടു​ത്ത ആ​ഴ്ച സ്ഥാ​നാ​ർ​ഥി​ത്വം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​മ​ല ഹാ​രി​സ് എക്സിൽ കുറിച്ചു. ‌അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് നോ​മി​നി ആ​യ​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ക​മ​ല ഹാ​രി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ക​മ​ല ഹാ​രി​സി​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ച്ച​ ശേ​ഷ​മാ​ണ് ജോ ​ബൈ​ഡ​ൻ 2024 ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് പി​ന്മാ​റി​യ​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com