ഒക്ടോബർ 7 സൂത്രധാരനേയും വധിച്ചു?... ഒന്നാം ടെസ്റ്റിൽ പിടിമുറുക്കി കിവികൾ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കോൺ​ഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേയ്ക്ക് വരവേറ്റ് പ്രവർത്തകർ
Today's top 5 news
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മപിടിഐ

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന നിലയിൽ. ഇന്ത്യയെ വെറും 46 റൺസിൽ പുറത്താക്കിയ അവർക്ക് നിലവിൽ 134 റൺസ് ലീഡ്.

1. ഹമാസിന്റെ പുതിയ മേധാവി യഹ്യ സിൻവറിനെ വധിച്ചു?

Hamas Chief Yahya Sinwar Killed
യഹ്യ സിന്‍വര്‍എക്സ്

2. കോണ്‍വെയ്ക്ക് സെഞ്ച്വറി നഷ്ടം, പിടിമുറുക്കി കിവികള്‍; ലീഡ് 134 റണ്‍സ്

New Zealand lead by 134 runs
കോണ്‍വെയെ മടക്കിയ അശ്വിനെ സഹ താരങ്ങള്‍ അഭിനന്ദിക്കുന്നുഎക്സ്

3. കുട്ടിക്ക് മുന്നിൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ന​ഗ്നത പ്രദർശിപ്പിക്കുന്നതും കുറ്റകരം; പോക്സോ ചുമത്താമെന്ന് ഹൈക്കോടതി

High court of kerala
ഹൈക്കോടതി ഫയല്‍ ചിത്രം

4. തൃശൂർ പൂരം കലക്കൽ; ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

THRISSUR POORAM
തൃശൂർ പൂരംഫയൽ

5. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്; സ്വീകരിച്ച് പ്രവർത്തകർ, റോഡ് ഷോ

udf candidate rahul mamkootathil
രാഹുല്‍ മാങ്കൂട്ടത്തില്‍ റോഡ് ഷോയില്‍ടിവി സ്ക്രീന്‍ ഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com