ഗോപിനാഥ് മുതുകാടിൻറെ 'മാജിക്' ഞെട്ടിച്ചു, സന്തോഷമടക്കാനാകാതെ ആഫ്രിക്കൻ റിസപ്ഷനിസ്റ്റ് (വിഡിയോ )

താൻ ഒരു മജീഷ്യൻ ആണെന്ന് മനസിലാക്കിയ ഖത്തറിലേ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ഒരു മാജിക് കാണിക്കാമോ എന്ന് ചോദിച്ചു. ഒരു ബുക്ക് വെച്ച് കലക്കൻ ഒരു മാജിക് അങ്ങ് കാണിച്ചു.
African receptionist
African receptionist cannot contain his joy at Gopinath Muthukad's magicgopinath_muthukad /Instagram
Updated on
1 min read

ദോഹ: ഖത്തർ സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് മജീഷ്യൻ ഗോപിനാഥ് മുതുകാട്. ഖത്തറിലെ യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന്‍റെ മിസൈലാക്രമണമുണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന്റെ യാത്ര മുടങ്ങിയിരുന്നു. പിന്നീട് സുഹൃത്ത് വഴി അദ്ദേഹം മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. തന്റെ യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കുകയും ചെയ്യാറുണ്ട്. അങ്ങനെ പങ്കു വെച്ച ഒരു വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

African receptionist
അടുക്കളയിലാണ് കിടക്കുന്നത്, ഇനി എങ്ങോട്ട് പോകും?; അനധികൃത താമസക്കാർ ഒഴിയണമെന്ന് ദുബൈ മുൻസിപ്പാലിറ്റി, പ്രവാസികൾ നെട്ടോട്ടത്തിൽ

താൻ ഒരു മജീഷ്യൻ ആണെന്ന് മനസിലാക്കിയ ഖത്തറിലേ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ഒരു മാജിക് കാണിക്കാമോ എന്ന് ചോദിച്ചു. ഒരു ബുക്ക് വെച്ച് കലക്കൻ ഒരു മാജിക് അങ്ങ് കാണിച്ചു. ഒരു ബുക്ക് എടുത്ത ശേഷം അതിൽ ഇഷ്ടപെട്ട ഒരു പേജ് എടുക്കാനും അതിൽ ഒരു വാക്ക്, പേജ് നമ്പർ എന്നിവ മനസിൽ കൊണ്ട് വരാൻ ആവശ്യപ്പെട്ടു.

തുടർന്ന് മെന്റലിസത്തിലൂടെ ഗോപിനാഥ് മുതുകാട് റിസപ്ഷനിസ്റ്റിന്റെ മനസിലുള്ള ആ പുസ്തകത്തിലെ പേജ് നമ്പറും വാക്കും കൃത്യമായി പറഞ്ഞു. ഇതോടെ ആഫ്രിക്കൻ റിസപ്ഷനിസ്റ്റ് ഒന്ന് ഞെട്ടി. ശരിക്കും ആഫ്രിക്കൻ റിസപ്ഷനിസ്റ്റിന്റെ സന്തോഷമടക്കാനാകാതെ വന്ന മാജിക് അതല്ലായിരുന്നു. അതിനു ശേഷം നടന്നത് ആണ്.

എന്താണെന്ന് അറിയാൻ വീഡിയോ കണ്ടു നോക്കൂ.

Summary

Magician Gopinath Muthukad is trying to return home after his visit to Qatar. When the receptionist at the hotel in Qatar realized that he was a magician, he asked if he could perform a magic trick. He showed a magic trick with a book.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com