ന്യൂയോർക്കിലെ എട്ട് അടി ഉയരമുള്ള ഗാന്ധിപ്രതിമ തകർത്ത നിലയിൽ 

ഗാന്ധി മെമ്മോറിയൽ ഇന്റർനാഷണൽ ഫൗണ്ടേഷൻ സമർപ്പിച്ചതാണ് ഈ പ്രതിമ
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ
Updated on
1 min read

ന്യൂയോർക്ക്: ന്യൂയോർക്കിലെ മാൻഹട്ടനിലെ യൂണിയൻ സ്വകയറിലെ ഗാന്ധിപ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. എട്ട് അടി ഉയരമുള്ള പ്രതിമയാണ് അജ്ഞാതർ തകർത്തത്. 

ഗാന്ധിജിയുടെ 117-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഗാന്ധി മെമ്മോറിയൽ ഇന്റർനാഷണൽ ഫൗണ്ടേഷൻ സമർപ്പിച്ചതാണ് ഈ പ്രതിമ.ഗാന്ധി പ്രതിമ തകർത്ത സംഭവം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഗൗരവമുള്ള വിഷയമാണെന്നും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു. വിഷയത്തിൽ പ്രദേശിക അധികാരികളോടും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോടും വിശദീകരണം തേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com