ഒടുവിൽ സമാധാനം, മോദി മഹാത്മഗാന്ധിയുടെ പ്രതീകം, മഴ വീണ്ടും കനക്കുന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

യു എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം മാനിച്ച് വെടിനില്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
iran israel conflict
Today's top 5 newsX

സൈനിക നീക്കത്തിലൂടെ ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെ ഭീഷണി അവസാനിപ്പിക്കാനായി. ഇറാന്റെ സൈനിക നേതൃത്വത്തിനും നിരവധി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്കും ഇസ്രയേല്‍ കനത്ത നാശം വരുത്തി. ടെഹ്റാനിലെ ആകാശത്തിന്റെ നിയന്ത്രണം നേടുകയും ചെയ്തുവെന്ന് നെതന്യാഹു.

1. വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇറാനും ഇസ്രയേലും

Donald Trump, Ayatolla Ali Khamenei, Benjamin Netanyahu
Donald Trump, Ayatolla Ali Khamenei, Benjamin Netanyahu ( Iran Israel Conflict )എപി

2. ആവർത്തിക്കരുത് ! 

 Iranian Ambassador and Ministry of Foreign Affairs of qatar
Ministry of Foreign Affairs Summons Iranian Ambassador, Reiterates Qatar’s Strong Condemnation of Violation of Its Sovereignty and Airspaceqatar News Agency/ X

3. ഇങ്ങനെയൊരു പ്രധാനമന്ത്രി രാജ്യത്ത് ഉണ്ടായിട്ടില്ല 

Swami Satchidananda says Prime Minister Narendra Modi is a symbol of Mahatma Gandhi
Swami Satchidananda- Prime Minister Narendra Modi

4. രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Poll panel rejects Rahul Gandhi's rigging allegation, invites him for discussion
Rahul Gandhi

5. വരുന്നു വ്യാപക മഴ

RAIN ALERT IN KERALA
kerala rainഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com