നായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് യുവതി; വീഡിയോ പകര്‍ത്തി;  33 കാരി അറസ്റ്റില്‍

പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ഫോണില്‍ നിന്ന്‌കുട്ടികളുടെ നിരവധി നഗ്‌നദൃശ്യങ്ങളും വളര്‍ത്തുനായയുമായി യുവതി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോയും കണ്ടെടുത്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

വാഷിങ്ടണ്‍: വളര്‍ത്തുനായയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവതി അറസ്റ്റില്‍. യുവതിയുടെ ഫോണില്‍ നിന്ന് കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. യുഎസിലെ ടെന്നസി സ്വദേശിയായ 33കാരി സ്റ്റെഫാനി വെയറിനെയാണ് മെംഫസി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ക്ലൗഡ് അക്കൗണ്ടില്‍ സൂക്ഷിച്ച യുവതി, മറ്റൊരു കുട്ടിയുടെ നഗ്‌നചിത്രം ഫോണില്‍ പകര്‍ത്തിയതായും പൊലീസ് പറഞ്ഞു

നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍(എന്‍സിഎംഇസി) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പൊലീസ് അന്വേഷണം നടത്തിയത്. യുവതിയുടെ ക്ലൗഡ് അക്കൗണ്ടില്‍ കുട്ടികളുടെ നഗ്‌നദൃശ്യങ്ങളുണ്ടെന്ന് ക്ലൗഡ് പ്ലാറ്റ്ഫോം സേവനദാതാക്കളായ സ്വകാര്യ ടെക്ക് കമ്പനിയാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് എന്‍സിഎംഇസി പൊലിസിന് പരാതി കൈമാറുകയായിരുന്നു.  

പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ഫോണില്‍ നിന്ന്‌
കുട്ടികളുടെ നിരവധി നഗ്‌നദൃശ്യങ്ങളും വളര്‍ത്തുനായയുമായി യുവതി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോയും കണ്ടെടുത്തു. സ്റ്റെഫാനി പൊലിസിനോട് കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതിന് പുറമേ തന്റെ ഫോണില്‍ ഒരു കുട്ടിയുടെ നഗ്‌നചിത്രം പകര്‍ത്തിയതായും ഈ ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ചുനല്‍കിയതായും യുവതി പൊലീസിനോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Iran, Trump
India-US move challenges China's dominance; Critical Minerals Security Taskforce begins operations
BBC to lay off 2000 employees; Traditional methods are not important, the goal is to be updated; Profit 6438 crores
With no male heir to take the throne, Japan's royal family plans to adopt successor, sparking debate over why women cannot rule
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com