വീടിന്റെ ഭിത്തിയില്‍ കൂട്ടത്തോടെ 'ഭീമന്‍' എട്ടുകാലികള്‍; ഭീതി (വീഡിയോ)

വീട്ടമ്മ മകളുടെ മുറിയില്‍ പോയി നോക്കുമ്പോഴാണ് എട്ടുകാലിയുടെ കൂട്ടത്തെ കണ്ടത്
ഭിത്തിയില്‍ ഇഴഞ്ഞുനീങ്ങുന്ന എട്ടുകാലികള്‍
ഭിത്തിയില്‍ ഇഴഞ്ഞുനീങ്ങുന്ന എട്ടുകാലികള്‍
Updated on: 
1 min read

എട്ടുകാലിയെ കാണുന്നത് തന്നെ ചിലര്‍ക്ക് ഭയമാണ്. അപ്പോള്‍ കൂട്ടത്തോടെ എട്ടുകാലിയെ കണ്ടാലുള്ള അനുഭവം ഓര്‍ത്തുനോക്കു. അലറിവിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇപ്പോള്‍ ഭിത്തിയില്‍ കൂട്ടമായി ഇഴഞ്ഞുനീങ്ങുന്ന എട്ടുകാലിയുടെ വീഡിയോയാണ് വൈറലാകുന്നത്.

ഓസ്‌ട്രേലിയയിലാണ് സംഭവം. വീട്ടമ്മ മകളുടെ മുറിയില്‍ പോയി നോക്കുമ്പോഴാണ് എട്ടുകാലിയുടെ കൂട്ടത്തെ കണ്ടത്. ഭിത്തിയില്‍ ഇഴഞ്ഞുനീങ്ങുന്ന നിലയിലാണ് എട്ടുകാലികള്‍. 

വലിപ്പം കൂടിയ എട്ടുകാലികളെയാണ് കൂട്ടത്തോടെ കണ്ടത്. വീടിന്റെ ഭിത്തിയിലും സീലിങ്ങിലുമാണ് എട്ടുകാലികളെ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com