ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ചാരമേഘം (വീഡിയോ)

പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ ചാരമേഘം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നു. സുമാത്രാ ദ്വീപിലെ മൗണ്ട് സിനബംഗ് ആണ് പൊട്ടിത്തെറിച്ചത്. 
ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ചാരമേഘം (വീഡിയോ)
Updated on: 
1 min read

ഇന്തോനേഷ്യയില്‍ വീണ്ടും അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ ചാരമേഘം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നു. സുമാത്രാ ദ്വീപിലെ മൗണ്ട് സിനബംഗ് ആണ് പൊട്ടിത്തെറിച്ചത്. 

ഒരു വര്‍ഷത്തോളം നിഷ്‌ക്രിയമായിരുന്നതിന് ശേഷമാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ശനിയാഴ്ച മുതലാണ് മൗണ്ട് സിനബംഗ് പുകയാന്‍ തുടങ്ങിയത്. 2,460 മീറ്റര്‍ ഉയരത്തിലാണ് ചാരമേഘം പടര്‍ന്നിരിക്കുന്നത്. പര്‍വ്വതത്തിന് മൂന്നുകിലോമീറ്റര്‍ ചുറ്റവളിലുള്ളവരോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER