ഇറാനില്‍ വിമാന ദുരന്തം: 180 യാത്രക്കാരുമായി യൂക്രൈയിന്‍ വിമാനം തകര്‍ന്നുവീണു

യൂക്രൈയിന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം ഇറാനില്‍ തകര്‍ന്നുവീണു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read


ദുബൈ: യൂക്രൈയിന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം ഇറാനില്‍ തകര്‍ന്നുവീണു. 180 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 

ടെഹ്ഹാനിലെ ഇമാം ഖാംനയി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നു ഉടന്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. സാങ്കേതികതകരാറാണ് അപകടത്തിനു കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com