ഉൽക്കകൾ കൊണ്ട് തോക്ക്; വില 15 ലക്ഷം ഡോളർ!

അമേരിക്കയിലെ ‍ഡാലസിൽ ഈ മാസം 20ന് നടക്കാനിരിക്കുന്ന ഒരു ലേലത്തിൽ രണ്ട് തോക്കുകൾക്കിട്ട പ്രാരംഭ വില കേട്ടാൽ ഒന്നു ഞെട്ടും
ഉൽക്കകൾ കൊണ്ട് തോക്ക്; വില 15 ലക്ഷം ഡോളർ!
Updated on
1 min read

ന്യൂയോർക്ക്: അമേരിക്കയിലെ ‍ഡാലസിൽ ഈ മാസം 20ന് നടക്കാനിരിക്കുന്ന ഒരു ലേലത്തിൽ രണ്ട് തോക്കുകൾക്കിട്ട പ്രാരംഭ വില കേട്ടാൽ ഒന്നു ഞെട്ടും. 15 ലക്ഷം ഡോളറാണ് കണ്ടാൽ സാധാരണമെന്ന് തോന്നിക്കുന്ന ഈ തോക്കുകളുടെ വില.

വെറും ഇരുമ്പും വെള്ളിയുമൊന്നുമല്ല ഉൽക്കകൾക്കൊണ്ടു ഉണ്ടാക്കിയതാണ് ഈ തോക്കുകളെന്നതാണ് ഇവയുടെ പ്രത്യേകത. ഈ 1911 മോഡൽ തോക്കുകൾ നിർമിച്ചിരിക്കുന്നത് മിനസോൾട്ട ഉൽക്കയിൽ നിന്നുമെടുത്ത ലോഹങ്ങൾ കൊണ്ടാണ്. 4.5 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ പതിച്ച ഈ ഉൽക്ക സ്വീഡനിലെ മിനസോൾട്ടയിൽ നിന്ന് 1906ൽ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com