കാമദാഹം തീര്‍ക്കാന്‍ ഐഎസ് ഭീകരര്‍ ആടുകളെ ലൈംഗിക അടിമകളാക്കുന്നു

അലന്‍ സെയ്‌മോര്‍(52) എന്നയാളാണ് ഐഎസ് ഭീകരര്‍ക്ക് വേണ്ടി സിറിയയിലേക്ക് ആടുകളെ കടത്തിയത്
കാമദാഹം തീര്‍ക്കാന്‍ ഐഎസ് ഭീകരര്‍ ആടുകളെ ലൈംഗിക അടിമകളാക്കുന്നു
Updated on
1 min read


സിറിയ: ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ലൈംഗിക അടിമകളായി ആടുകളെയും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഐഎസിന് അടുകളെ എത്തിക്കുന്ന ന്യൂസിലന്‍ഡ് കാരനായ ആട് വളര്‍ത്തല്‍ കര്‍ഷകന്‍ അറസ്റ്റിലായതോടെയാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. അലന്‍ സെയ്‌മോര്‍(52) എന്നയാളാണ് ഐഎസ് ഭീകരര്‍ക്ക് വേണ്ടി സിറിയയിലേക്ക് ആടുകളെ കടത്തിയത്.

കുറച്ചുനാളുകളായി ഇയാള്‍ സിഐഎയുടെ  നിരീക്ഷണത്തിലായിരുന്നു.  ഐഎസ് പോരാളികള്‍ക്ക് ഭക്ഷണത്തിനായാണ് ആടുകളെ കൊണ്ടുപോകുന്നതെന്നാണ് ആദ്യം കരുതിയിരുന്നത്. കാലിക്കടത്തില്‍ മറവില്‍ ആയുധങ്ങള്‍ ഒളിപ്പു കടത്തുന്നുണ്ടോ എന്നും സംശയം ജനിച്ചു. 

അലന്‍ സെയ്‌മോര്‍
അലന്‍ സെയ്‌മോര്‍

തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ്, ഐഎസ് ഭീകരരുടെ ലൈംഗികദാഹം തീര്‍ക്കാനാണ് ഈ മിണ്ടാപ്രാണികളെ സിറിയയിലേക്ക് കടത്തുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. ഐഎസ് ഭീകരര്‍ക്ക് കാമദാഹം തീര്‍ക്കാന്‍ വേണ്ട സ്ത്രീകള്‍ ഇല്ലാത്തതിനാലാണ് ആടുകളെ കടത്താന്‍ ആവശ്യപ്പെട്ടിരുന്നതെന്ന് അലന്‍ സെയ്‌മോര്‍ പറഞ്ഞു. ആയിരത്തിലേറെ ആടുകളെ ഇതിനകം ഇയാള്‍ അടിമകളായി സിറിയയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് സിഐഎയുടെ കണക്കുകൂട്ടല്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com