നടിയെ ആക്രമിച്ച സംഭവം: ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാകിസ്ഥാന്‍ മാസികയുടെ വിമര്‍ശനം

കേരളത്തില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ സമീപനത്തിന് പാകിസ്ഥാന്‍ മാസികയുടെ വിമര്‍ശനം.
നടിയെ ആക്രമിച്ച സംഭവം: ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാകിസ്ഥാന്‍ മാസികയുടെ വിമര്‍ശനം
Updated on
1 min read

കറാച്ചി: കേരളത്തില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ സമീപനത്തിന് പാകിസ്ഥാന്‍ മാസികയുടെ വിമര്‍ശനം. പാക് മാസികയായ ഹെറാള്‍ഡാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് രീതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബലാല്‍സംഗ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ലേഖനത്തിലാണ് നടിയെ ആക്രമിച്ച സംഭവവും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com