ഷാര്‍ജ തുറമുഖത്ത് കപ്പലിന് തീപിടിച്ചു; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

രാത്രി വൈകിയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 
ഷാര്‍ജ തുറമുഖത്ത് കപ്പലിന് തീപിടിച്ചു; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
Updated on
1 min read

ഷാര്‍ജ: ഷാര്‍ജയിലെ ഖാലിദിയ തുറമുഖത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. ഇറാഖിലേക്ക് കൊണ്ടുപോകാനായി നിറയെ വാഹനങ്ങളും ചരക്കുകളും നിറച്ച വലിയ ചരക്ക് കപ്പലിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് തീ പടര്‍ന്ന് പിടിച്ചത്.

പിന്നീട് നിയന്ത്രണാതീതമാം വിധം തീ ആളിപ്പടരുകയായിരുന്നു. വലിയ ശബ്ദത്തോടെ സ്‌ഫോടനങ്ങളും ഉണ്ടായി. രാത്രി വൈകിയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com